Free Domains at .co.nr

Preface - ആമുഖം



ഒരുപാടു ആഗ്രഹിച്ചതു പലതും കാലം എന്‍റെ ജീവിതത്തില്‍ നിന്ന് അടര്‍ത്തി എടുത്തപ്പോള്‍ ജീവിതം മടുക്കാതിരിക്കാന്‍ ഞാന്‍ കണ്ടെത്തിയ നേരമ്പോക്കുകളില്‍ ഒരെണ്ണം...

When time vehemently took away from me the things that I much loved, this is one of the many diversions I found consolation in, so I would not get worn-out in life.

You Are Visitor Number

Tuesday 1 April 2008



Just A Flower From my house garden - Malaparamba, Calicut

മുറ്റതേ പൂന്തോട്ടത്തില്‍ നിന്ന് ഒരു പൂവ്‌.. അത്ര മാത്രം... - മലാപ്പറമ്പ്, കോഴിക്കോട്


They were all very much anxious to see what i was gonna do with them... Thamassery Churam, Calicut

അവര്‍ വളരെ ആകാംക്ഷഭരിതരായിരുന്നു, എന്തായിരിക്കും ഞാന്‍ ഇത്ര അടുത്തു നിന്ന് ചെയുന്നത്‌ അതായിരിക്കാം അവരുടെ സംശയം... - താമരശേരീ ചുരം, കോഴിക്കോട്


Nature Is the Best Sculpture, A rain sculpture from the land of rain - Kakkayam, Calicut
പ്രകൃതി ആണ് ഏറ്റവും നല്ല ശില്‍പ്പി... മഴയുടെ നാട്ടില്‍ നിന്ന് ഒരു മഴ ചിത്രം - കക്കയം, കോഴിക്കോട്

Wednesday 26 March 2008


"A lot can happen over coffee" - Sahara Mall, Gurgaon
സഹാറമോള്‍-ഗുര്‍ഘാവോന്‍, ഹരിയാന


Friendship Is A Great Feeling, A Feeling Of Comfort, A Feeling Of Togetherness,Joy,Happiness... - Gurgaon, Hariyana
സൌഹൃദം ഒരു തണല്‍ മരമാണ്‌... സങ്കടങ്ങളുടെ വെയില്‍ കൊള്ളാതെ ഹൃദയത്തെ പൊതിയുന്ന സ്നേഹമാണത്‌..സൌഭാഗ്യങ്ങളുടെ സ്വര്‍ണ്ണ സന്ധ്യകളില്‍ ആത്മാവില്‍ ഒരു തൂവല്‍ സ്പര്‍ശം പോലെ... സാന്ത്വനം പോലെ.. പിന്നെ പിന്നെ മറ്റെന്തൊക്കെയോ പോലെ... - ഗുര്‍ഘാവോന്‍, ഹരിയാന


How Beautiful Is My Kerala, The rivers, the hills, the green meadows she is simply cute - Mavoor, Calicut
എത്ര സുന്ദരമാണ്‌ കേരളം.. പുഴകളും, മലകളും പച്ചപ്പുനിറഞ്ഞ താഴ്‍വരകളും.. ഇതാ ഒരു നയന മനോഹര ദൃശ്യം - മാവൂര്‍, കോഴിക്കോട്


A Sunset Along The Coast Of Alibag - Alibag, Maharastra
അലിബാഘിലെ ഒരു സൂര്യാസ്തമയം - അലിബാഘ്, മഹാരാഷ്ട്ര


She Is Writing something for someone - Sahara Mall Gurgaon, Hariyana
അവള്‍ എഴുതുകയാണു ആര്‍ക്കോ എന്തിനോ വേണ്ടി.. - സഹാറ ഷോപ്പിംഗ്‌ മോള്‍ ഗുര്‍ഘാവോന്‍, ഹരിയാന


Childhood In Indian Streets - Gurgaon, Hariyana
ഭാരതത്തിലെ തെരുവകളിലെ ബാല്യം - ഗുര്‍ഘാവോന്‍, ഹരിയാന


When Technology Meets Nature - Adivaram, Calicut
പ്രകൃതിയും ശാസ്ത്ര സാങ്കേതിക വിദ്യയും കൂട്ടി മുട്ടിയപ്പോള്‍ - അടിവാരം, കോഴിക്കോട്

Tuesday 25 March 2008



Was a bit surprised to see this yellow flower among the dried leaves.. it seems like representing the two phases of life and death - Kakkyam, Calicut
ഉന്നങ്ങിയ ഒരു പറ്റം ഇലകള്‍ക്കിടയില്‍ ഈ പുഷ്പ്പം വിടര്‍ന്നു നീല്ക്കൂന്നത്‌ കാണാന്‍ കൌതുകമുണര്‍ത്തുന്ന ഒരു കാഴ്ച്ച ആയിരുന്നു.. മരണവും - ജീവിതവും എന്ന പ്രതിഭാസം പോലെ ആയിരുന്നു അതു - കക്കയം, കോഴിക്കോട്


This dragonfly was real bold.. she was never disturbed in my presence. Framed from my garden and retouched with PS3 - Malaparamba, Calicut
ഓണതുമ്പി, എന്‍റെ വീട്ടിലെ പൂന്തോട്ടത്തില്‍ നിന്നെടുത്ത ഒരു ചിത്രം - മലാപ്പറമ്പ്, കോഴിക്കോട്


Stairs Right to the heart of nature.. a walkway from kakkayam, Calicut
എത്ര മനോഹരിയാണ് എന്‍റെ കേരളം, ഈ പടവുകള്‍ നോക്കൂ കക്കയത്തിന് അടുത്തുള്ള ഒരു സ്ഥലത്ത് നിന്ന് എടുത്തതാണീ പടവുകള്‍ - കക്കയം, കോഴിക്കോട്


Framed from my friend Rince's home.The colour was quiet attractive that i couldn't resist myself from capturing her ;)

നിറം കൊണ്ട്‌ എന്നെ ഏറെ ആകര്‍ഷിച്ചു ഈ പൂവ്‌ അതിനാല്‍ അവളെ ഞാന്‍ ഇങ്ങു പകര്‍ത്തി എടുത്തു


This is from the Devasom board Anathavalam at Trichur, i was just wandering with my friends and then suddenly i saw this.. luckly i just got enough time to on my camera and frame this

തൃശൂര്‍ ആന താവളത്തില്‍ നിന്നൊരു കാഴ്ച്ച

Monday 24 March 2008



തെരുവോരത്തെ ബാല്യം - ഗുര്‍ഗവോന്‍, ഹരിയാന

Childhood In The Streets - Gurgaon, Hariyana


"ആന്‍" എന്‍റെ ഏറ്റവും ചെറിയ അയല്‍ക്കാരി കുട്ടി
'Ann' the sweetest!! Tomy uncle's daughter


ഒരു പടല പഴം കിട്ടിയപ്പോള്‍ അവന്‍ ആകെ സന്തോഷവാനായി അതിനുള്ള അവന്‍റെ നന്ദി പ്രകടനം ആയിരിക്കും അവന്‍ ഈ കാണിക്കുനത് .. ആന താവളം, തൃശൂര്‍

He was all happy when his keeper gave him a bunch of banana! may be he was just thanking him in his own way..


ഫോട്ടോ ഷോപ്പില്‍ ഉള്ള എന്‍റെ സത്യാനേക്ഷ പരീക്ഷണങ്ങള്‍
My Experiments with truth! ;) . This is my friend renjith all set in tripple role.. Thanks to PS3 for this frame


തുളസി തറ, തൃശൂര്‍ ആന താവളത്തില്‍ നിന്നൊരു ചിത്രം

"THULASITHARA" Framed this picture from Trichur anathavalam


പുകവലി ആരോഗ്യത്തിന്നു ഹാനികരം!!
Smoking Kills!!!


തിരുവല്ലായിലെ വല്യാമ്പലത്തില്‍ നിന്നൊരു ദൃശ്യം, അമ്പലത്തിന്‍റെ മേല്‍ക്കൂരയില്‍ ഇരിക്കുകയായിരുന്നു ഈ പ്രാവ്‌

This pigeon was sitting on the roof of Valiyambalam, Thiruvalla.


ഞാന്‍ ഈ ചിത്രം എടുക്കുമ്പോള്‍ ഈ സന്യാസി ഏതോ ഒരു ചിന്തയില്‍ മുഴുകി ഇരിക്കുകയായിരുന്നു

I framed this shot during the wedding of my friend Renjini.. This sadu was sitting all alone in a world of his own at the corner of Valiyambalam at Thiruvalla


എന്‍റെ കൂട്ടുകാരിയുടെ കല്യാണ ദിവസം എടുത്ത ഒരു ചിത്രം, താലമേന്തി നിന്ന ബാലികമാരുടെ ഇടയില്‍ നിന്ന് ഒരു ദൃശ്യം

An other one on Renjini's marriage day, i just zoomed through the crowd for this little girl


ഇതു ഒരു ചിത്രശലഭ പുഴു വീട്ടിലെ പൂന്തോട്ടത്തില്‍ നിന്നൊരു ദൃശ്യം
This catterpillar was framed from Mavelikara.. i was just stepng out for somthing else on the day before Siji's marriage, suddenly saw this beauty and ran for my camera


മാക്രോ ചിത്രങ്ങള്‍ എന്നും ഭംഗി നിറഞ്ഞവയാണ്‌, ഈ പുഷ്പത്തെ ഇത്ര ഭംഗിയോടെ ഞാന്‍ മുന്‍പ്‌ കണ്ടിട്ടേ ഇല്ല

Macros are always fascinating... never saw this flower this way before


ചാലിയാര്‍ നദി തീരത്ത് നിന്നൊരു ദൃശ്യം, ഇതു കടവ്‌ റീസോര്‍ട്ട് പരിസരത്ത് നിന്ന് - ചാലിയാര്‍, കോഴിക്കോട്

Saw these boats on the banks of Chaliyar river close by the "Kadavu Resort" Calicut


കക്കയം ഡാമില്‍ നിന്നൊരു ദൃശ്യം - കക്കയം, കോഴിക്കോട്

Kakkayam Dam Reservoir - Kakkayam, Calicut


രാജമല്ലി പുഷ്പ്പം ഒരല്‍പം ഫോട്ടോ ഷോപ് എഡിറ്റിങ്ങോടെ
A Macro shot of a Rajamalli Flower with some Photoshop Re-Touches


ഇതു ഒരു ചിത്രശലഭ പുഴു വീട്ടിലെ പൂന്തോട്ടത്തില്‍ നിന്നൊരു ദൃശ്യം
This catterpillar is somthing that i found in my backyard


ഈ തുമ്പി ഒരു ധൈര്യശാലി ആയിരുന്നിരിക്കണം, അല്ലെങ്കില്‍ പിന്നെ ഞാന്‍ അത്ര അടുത്തു നിന്നിട്ടും ഒരു കൂസലുമിലാതെ ഇങ്ങനെ ഇരിക്കുമോ? - വീട്ടിലെ പൂന്തോട്ടത്തില്‍ നിന്നൊരു ദൃശ്യം

This sweet dragonfly was all bold.. She was never irritated as i struggled for an angle millimeters away from her!! - From my House Garden

Sunday 23 March 2008


തിരുവനന്തപുരം മൃഗാശാലയില്‍ നിന്നൊരു കാഴ്ച്ച - "The Lioness Queen" - Zoo, Thiruvananthapuram

വഴി അരികില്‍ പുഞ്ചിരിച്ചു നിന്ന പേരറിയാത്ത ഒരു പുഷ്പ്പം - Don't know the name of this flower.. just saw it by the footpath

ഈ വാന‍വും വെണ്‍ മേഘവും എന്നോട്‌ ചൊല്ലി... - പൊന്‍മുടി, തിരുവനന്തപുരം

A Clear Sky From Ponmudi, Thiruvananthapuram


മീന്‍മുട്ടി വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിക്കാണു ഈ കാഴ്ച, സൂര്യ കിരണങ്ങള്‍ ഈ ഇലയില്‍ ഒരു പ്രേത്യേക പ്രതിഭാസം തീര്‍ക്കുകയായിരുന്നു...

This is the way to the "Meen Mutty Water Falls" The rays from the sun was illuminating this plant in a special way... Ponmudi,Thiruvananthapuram


പൊന്‍മുടിയില്‍ ഉള്ള KTDC കംപ്ലെക്സില്‍ നിന്നൊരു കാഴ്ച, തികച്ചും ക്ലാസ്സിക് എന്നു എനിക്ക്‌ തോന്നിയ ഒരു ചിത്രം

This house is a part of the KTDC complex at Ponmudi, Thiruvananthapuram - Quiet Classic Isn't It?


ഉപേക്ഷികപെട്ട വൈധ്യുതി പോസ്റ്റുകള്‍, തിരുവനന്തപുരത്തെ പൊന്‍മുടിയില്‍ നിന്നൊരു കാഴ്ച

Abandoned Electric Poles At, Ponmudi, Thiruvananthapuram


"ദേ അമ്മേ അവിടെ ഒരു ചേട്ടന്‍ എന്‍റെ ഫോട്ടം എടുക്കുന്നു!!!"തിരുവനന്തപുരത്തെ പൊന്‍മുടിയില്‍ നിന്നൊരു കാഴ്ച

"Mummy one man is taking my picture from there" - Ponmudi, Thiruvananthapuram


തിരുവനന്തപുരത്തെ പൊന്‍മുടിയില്‍ നിന്നൊരു ദൃശ്യം

A Scene From The Ponmudi Hills Thrivanathapuram


തിരുവനന്തപുരത്തെ പൊന്‍മുടിയില്‍ നിന്നൊരു പ്രാഭാത ദൃശ്യം

A Mysty Morning Near Ponmudi, Thiruvananthapuram


അങ്ങ് അകലെ ആഴ കടലില്‍ ഒരു തോണിയില്‍ അവന്റെ അച്ഛന്‍ ഉണ്ടാകാം... ആഞ്ഞടിക്കുന്ന തിരമാലകളെ അതിജീവിച്ച്‌ ഒരു വള്ളം നിറയെ മീനുമായ് അച്ഛന്‍ തിരിച്ചു വരുന്നതും കാത്തു അവന്‍ ഇവിടെ ഇരിക്കുകയാണ്... -വേളി, തിരുവനന്തപുരം

His Father Might Be There In The Mid Sea In a Boat, He Might Be Fighting Against The Deadly Waves For A Catch.. Veli, Thiruvananthapuram


ലാല്‍ സലാം സഖാവേ! കോവളം തിരുവനന്തപുരം

Kovalam, Thiruvananthapuram

Saturday 22 March 2008


ഒരു മൊബൈല് ടവര് - വെള്ളയില്‍, കോഴിക്കോട് - This is the GSM tower at BSNL, vellayil Exchange calicut.. For getting this angle i climbed all to the terrace

ബാല്യ കാലം ഒരു ആഘോഷമാണ്‌... നിറങ്ങളുടെ.. സൌഹൃദങ്ങളുടെ.. സന്തോഷത്തിന്‍റെ..! Childhood is a celebration.. a celebration of clours...friendship... Joy...
2007 തിരുവോണ ദിനത്തിലെ ആകാശം - A clear view of the sky during the Thiruvonam day of 2007

I captured this cutie little thing from my neighbourhood.. The colour editing was done within the camera itself