Free Domains at .co.nr

Preface - ആമുഖം



ഒരുപാടു ആഗ്രഹിച്ചതു പലതും കാലം എന്‍റെ ജീവിതത്തില്‍ നിന്ന് അടര്‍ത്തി എടുത്തപ്പോള്‍ ജീവിതം മടുക്കാതിരിക്കാന്‍ ഞാന്‍ കണ്ടെത്തിയ നേരമ്പോക്കുകളില്‍ ഒരെണ്ണം...

When time vehemently took away from me the things that I much loved, this is one of the many diversions I found consolation in, so I would not get worn-out in life.

You Are Visitor Number

Showing posts with label thiruvananthapuram. Jerry. Show all posts
Showing posts with label thiruvananthapuram. Jerry. Show all posts

Sunday, 23 March 2008


ഈ വാന‍വും വെണ്‍ മേഘവും എന്നോട്‌ ചൊല്ലി... - പൊന്‍മുടി, തിരുവനന്തപുരം

A Clear Sky From Ponmudi, Thiruvananthapuram


മീന്‍മുട്ടി വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിക്കാണു ഈ കാഴ്ച, സൂര്യ കിരണങ്ങള്‍ ഈ ഇലയില്‍ ഒരു പ്രേത്യേക പ്രതിഭാസം തീര്‍ക്കുകയായിരുന്നു...

This is the way to the "Meen Mutty Water Falls" The rays from the sun was illuminating this plant in a special way... Ponmudi,Thiruvananthapuram


പൊന്‍മുടിയില്‍ ഉള്ള KTDC കംപ്ലെക്സില്‍ നിന്നൊരു കാഴ്ച, തികച്ചും ക്ലാസ്സിക് എന്നു എനിക്ക്‌ തോന്നിയ ഒരു ചിത്രം

This house is a part of the KTDC complex at Ponmudi, Thiruvananthapuram - Quiet Classic Isn't It?