Free Domains at .co.nr

Preface - ആമുഖം



ഒരുപാടു ആഗ്രഹിച്ചതു പലതും കാലം എന്‍റെ ജീവിതത്തില്‍ നിന്ന് അടര്‍ത്തി എടുത്തപ്പോള്‍ ജീവിതം മടുക്കാതിരിക്കാന്‍ ഞാന്‍ കണ്ടെത്തിയ നേരമ്പോക്കുകളില്‍ ഒരെണ്ണം...

When time vehemently took away from me the things that I much loved, this is one of the many diversions I found consolation in, so I would not get worn-out in life.

You Are Visitor Number

Showing posts with label Trivandrum. Show all posts
Showing posts with label Trivandrum. Show all posts

Sunday, 23 March 2008


മീന്‍മുട്ടി വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിക്കാണു ഈ കാഴ്ച, സൂര്യ കിരണങ്ങള്‍ ഈ ഇലയില്‍ ഒരു പ്രേത്യേക പ്രതിഭാസം തീര്‍ക്കുകയായിരുന്നു...

This is the way to the "Meen Mutty Water Falls" The rays from the sun was illuminating this plant in a special way... Ponmudi,Thiruvananthapuram


പൊന്‍മുടിയില്‍ ഉള്ള KTDC കംപ്ലെക്സില്‍ നിന്നൊരു കാഴ്ച, തികച്ചും ക്ലാസ്സിക് എന്നു എനിക്ക്‌ തോന്നിയ ഒരു ചിത്രം

This house is a part of the KTDC complex at Ponmudi, Thiruvananthapuram - Quiet Classic Isn't It?


ഉപേക്ഷികപെട്ട വൈധ്യുതി പോസ്റ്റുകള്‍, തിരുവനന്തപുരത്തെ പൊന്‍മുടിയില്‍ നിന്നൊരു കാഴ്ച

Abandoned Electric Poles At, Ponmudi, Thiruvananthapuram


"ദേ അമ്മേ അവിടെ ഒരു ചേട്ടന്‍ എന്‍റെ ഫോട്ടം എടുക്കുന്നു!!!"തിരുവനന്തപുരത്തെ പൊന്‍മുടിയില്‍ നിന്നൊരു കാഴ്ച

"Mummy one man is taking my picture from there" - Ponmudi, Thiruvananthapuram


തിരുവനന്തപുരത്തെ പൊന്‍മുടിയില്‍ നിന്നൊരു ദൃശ്യം

A Scene From The Ponmudi Hills Thrivanathapuram


തിരുവനന്തപുരത്തെ പൊന്‍മുടിയില്‍ നിന്നൊരു പ്രാഭാത ദൃശ്യം

A Mysty Morning Near Ponmudi, Thiruvananthapuram


അങ്ങ് അകലെ ആഴ കടലില്‍ ഒരു തോണിയില്‍ അവന്റെ അച്ഛന്‍ ഉണ്ടാകാം... ആഞ്ഞടിക്കുന്ന തിരമാലകളെ അതിജീവിച്ച്‌ ഒരു വള്ളം നിറയെ മീനുമായ് അച്ഛന്‍ തിരിച്ചു വരുന്നതും കാത്തു അവന്‍ ഇവിടെ ഇരിക്കുകയാണ്... -വേളി, തിരുവനന്തപുരം

His Father Might Be There In The Mid Sea In a Boat, He Might Be Fighting Against The Deadly Waves For A Catch.. Veli, Thiruvananthapuram


ലാല്‍ സലാം സഖാവേ! കോവളം തിരുവനന്തപുരം

Kovalam, Thiruvananthapuram