Free Domains at .co.nr

Preface - ആമുഖം



ഒരുപാടു ആഗ്രഹിച്ചതു പലതും കാലം എന്‍റെ ജീവിതത്തില്‍ നിന്ന് അടര്‍ത്തി എടുത്തപ്പോള്‍ ജീവിതം മടുക്കാതിരിക്കാന്‍ ഞാന്‍ കണ്ടെത്തിയ നേരമ്പോക്കുകളില്‍ ഒരെണ്ണം...

When time vehemently took away from me the things that I much loved, this is one of the many diversions I found consolation in, so I would not get worn-out in life.

You Are Visitor Number

Showing posts with label jerry. Show all posts
Showing posts with label jerry. Show all posts

Tuesday, 1 April 2008



They were all very much anxious to see what i was gonna do with them... Thamassery Churam, Calicut

അവര്‍ വളരെ ആകാംക്ഷഭരിതരായിരുന്നു, എന്തായിരിക്കും ഞാന്‍ ഇത്ര അടുത്തു നിന്ന് ചെയുന്നത്‌ അതായിരിക്കാം അവരുടെ സംശയം... - താമരശേരീ ചുരം, കോഴിക്കോട്


Nature Is the Best Sculpture, A rain sculpture from the land of rain - Kakkayam, Calicut
പ്രകൃതി ആണ് ഏറ്റവും നല്ല ശില്‍പ്പി... മഴയുടെ നാട്ടില്‍ നിന്ന് ഒരു മഴ ചിത്രം - കക്കയം, കോഴിക്കോട്

Wednesday, 26 March 2008


"A lot can happen over coffee" - Sahara Mall, Gurgaon
സഹാറമോള്‍-ഗുര്‍ഘാവോന്‍, ഹരിയാന


A Sunset Along The Coast Of Alibag - Alibag, Maharastra
അലിബാഘിലെ ഒരു സൂര്യാസ്തമയം - അലിബാഘ്, മഹാരാഷ്ട്ര


She Is Writing something for someone - Sahara Mall Gurgaon, Hariyana
അവള്‍ എഴുതുകയാണു ആര്‍ക്കോ എന്തിനോ വേണ്ടി.. - സഹാറ ഷോപ്പിംഗ്‌ മോള്‍ ഗുര്‍ഘാവോന്‍, ഹരിയാന


Childhood In Indian Streets - Gurgaon, Hariyana
ഭാരതത്തിലെ തെരുവകളിലെ ബാല്യം - ഗുര്‍ഘാവോന്‍, ഹരിയാന


When Technology Meets Nature - Adivaram, Calicut
പ്രകൃതിയും ശാസ്ത്ര സാങ്കേതിക വിദ്യയും കൂട്ടി മുട്ടിയപ്പോള്‍ - അടിവാരം, കോഴിക്കോട്

Tuesday, 25 March 2008



Was a bit surprised to see this yellow flower among the dried leaves.. it seems like representing the two phases of life and death - Kakkyam, Calicut
ഉന്നങ്ങിയ ഒരു പറ്റം ഇലകള്‍ക്കിടയില്‍ ഈ പുഷ്പ്പം വിടര്‍ന്നു നീല്ക്കൂന്നത്‌ കാണാന്‍ കൌതുകമുണര്‍ത്തുന്ന ഒരു കാഴ്ച്ച ആയിരുന്നു.. മരണവും - ജീവിതവും എന്ന പ്രതിഭാസം പോലെ ആയിരുന്നു അതു - കക്കയം, കോഴിക്കോട്


This dragonfly was real bold.. she was never disturbed in my presence. Framed from my garden and retouched with PS3 - Malaparamba, Calicut
ഓണതുമ്പി, എന്‍റെ വീട്ടിലെ പൂന്തോട്ടത്തില്‍ നിന്നെടുത്ത ഒരു ചിത്രം - മലാപ്പറമ്പ്, കോഴിക്കോട്


Stairs Right to the heart of nature.. a walkway from kakkayam, Calicut
എത്ര മനോഹരിയാണ് എന്‍റെ കേരളം, ഈ പടവുകള്‍ നോക്കൂ കക്കയത്തിന് അടുത്തുള്ള ഒരു സ്ഥലത്ത് നിന്ന് എടുത്തതാണീ പടവുകള്‍ - കക്കയം, കോഴിക്കോട്


Framed from my friend Rince's home.The colour was quiet attractive that i couldn't resist myself from capturing her ;)

നിറം കൊണ്ട്‌ എന്നെ ഏറെ ആകര്‍ഷിച്ചു ഈ പൂവ്‌ അതിനാല്‍ അവളെ ഞാന്‍ ഇങ്ങു പകര്‍ത്തി എടുത്തു

Monday, 24 March 2008



തെരുവോരത്തെ ബാല്യം - ഗുര്‍ഗവോന്‍, ഹരിയാന

Childhood In The Streets - Gurgaon, Hariyana


"ആന്‍" എന്‍റെ ഏറ്റവും ചെറിയ അയല്‍ക്കാരി കുട്ടി
'Ann' the sweetest!! Tomy uncle's daughter


ഫോട്ടോ ഷോപ്പില്‍ ഉള്ള എന്‍റെ സത്യാനേക്ഷ പരീക്ഷണങ്ങള്‍
My Experiments with truth! ;) . This is my friend renjith all set in tripple role.. Thanks to PS3 for this frame


തുളസി തറ, തൃശൂര്‍ ആന താവളത്തില്‍ നിന്നൊരു ചിത്രം

"THULASITHARA" Framed this picture from Trichur anathavalam


പുകവലി ആരോഗ്യത്തിന്നു ഹാനികരം!!
Smoking Kills!!!


ഞാന്‍ ഈ ചിത്രം എടുക്കുമ്പോള്‍ ഈ സന്യാസി ഏതോ ഒരു ചിന്തയില്‍ മുഴുകി ഇരിക്കുകയായിരുന്നു

I framed this shot during the wedding of my friend Renjini.. This sadu was sitting all alone in a world of his own at the corner of Valiyambalam at Thiruvalla


എന്‍റെ കൂട്ടുകാരിയുടെ കല്യാണ ദിവസം എടുത്ത ഒരു ചിത്രം, താലമേന്തി നിന്ന ബാലികമാരുടെ ഇടയില്‍ നിന്ന് ഒരു ദൃശ്യം

An other one on Renjini's marriage day, i just zoomed through the crowd for this little girl


മാക്രോ ചിത്രങ്ങള്‍ എന്നും ഭംഗി നിറഞ്ഞവയാണ്‌, ഈ പുഷ്പത്തെ ഇത്ര ഭംഗിയോടെ ഞാന്‍ മുന്‍പ്‌ കണ്ടിട്ടേ ഇല്ല

Macros are always fascinating... never saw this flower this way before


ചാലിയാര്‍ നദി തീരത്ത് നിന്നൊരു ദൃശ്യം, ഇതു കടവ്‌ റീസോര്‍ട്ട് പരിസരത്ത് നിന്ന് - ചാലിയാര്‍, കോഴിക്കോട്

Saw these boats on the banks of Chaliyar river close by the "Kadavu Resort" Calicut