ഒരുപാടു ആഗ്രഹിച്ചതു പലതും കാലം എന്‍റെ ജീവിതത്തില്‍ നിന്ന് അടര്‍ത്തി എടുത്തപ്പോള്‍ ജീവിതം മടുക്കാതിരിക്കാന്‍ ഞാന്‍ കണ്ടെത്തിയ നേരമ്പോക്കുകളില്‍ ഒരെണ്ണം...
When time vehemently took away from me the things that I much loved, this is one of the many diversions I found consolation in, so I would not get worn-out in life.
They were all very much anxious to see what i was gonna do with them... Thamassery Churam, Calicut
അവര്‍ വളരെ ആകാംക്ഷഭരിതരായിരുന്നു, എന്തായിരിക്കും ഞാന്‍ ഇത്ര അടുത്തു നിന്ന് ചെയുന്നത് അതായിരിക്കാം അവരുടെ സംശയം... - താമരശേരീ ചുരം, കോഴിക്കോട്
Wednesday, 26 March 2008
How Beautiful Is My Kerala, The rivers, the hills, the green meadows she is simply cute - Mavoor, Calicut എത്ര സുന്ദരമാണ് കേരളം.. പുഴകളും, മലകളും പച്ചപ്പുനിറഞ്ഞ താഴ്‍വരകളും.. ഇതാ ഒരു നയന മനോഹര ദൃശ്യം - മാവൂര്‍, കോഴിക്കോട്
Tuesday, 25 March 2008
Stairs Right to the heart of nature.. a walkway from kakkayam, Calicut എത്ര മനോഹരിയാണ് എന്‍റെ കേരളം, ഈ പടവുകള്‍ നോക്കൂ കക്കയത്തിന് അടുത്തുള്ള ഒരു സ്ഥലത്ത് നിന്ന് എടുത്തതാണീ പടവുകള്‍ - കക്കയം, കോഴിക്കോട്
Monday, 24 March 2008
ചാലിയാര്‍ നദി തീരത്ത് നിന്നൊരു ദൃശ്യം, ഇതു കടവ് റീസോര്‍ട്ട് പരിസരത്ത് നിന്ന് - ചാലിയാര്‍, കോഴിക്കോട്
Saw these boats on the banks of Chaliyar river close by the "Kadavu Resort" Calicut
കക്കയം ഡാമില്‍ നിന്നൊരു ദൃശ്യം - കക്കയം, കോഴിക്കോട്
Kakkayam Dam Reservoir - Kakkayam, Calicut
Saturday, 22 March 2008
ഒരു മൊബൈല് ടവര് - വെള്ളയില്‍, കോഴിക്കോട് - This is the GSM tower at BSNL, vellayil Exchange calicut.. For getting this angle i climbed all to the terrace