ഒരുപാടു ആഗ്രഹിച്ചതു പലതും കാലം എന്‍റെ ജീവിതത്തില്‍ നിന്ന് അടര്‍ത്തി എടുത്തപ്പോള്‍ ജീവിതം മടുക്കാതിരിക്കാന്‍ ഞാന്‍ കണ്ടെത്തിയ നേരമ്പോക്കുകളില്‍ ഒരെണ്ണം...
When time vehemently took away from me the things that I much loved, this is one of the many diversions I found consolation in, so I would not get worn-out in life.
Stairs Right to the heart of nature.. a walkway from kakkayam, Calicut എത്ര മനോഹരിയാണ് എന്‍റെ കേരളം, ഈ പടവുകള്‍ നോക്കൂ കക്കയത്തിന് അടുത്തുള്ള ഒരു സ്ഥലത്ത് നിന്ന് എടുത്തതാണീ പടവുകള്‍ - കക്കയം, കോഴിക്കോട്
This is from the Devasom board Anathavalam at Trichur, i was just wandering with my friends and then suddenly i saw this.. luckly i just got enough time to on my camera and frame this
തൃശൂര്‍ ആന താവളത്തില്‍ നിന്നൊരു കാഴ്ച്ച
Monday, 24 March 2008
ഒരു പടല പഴം കിട്ടിയപ്പോള്‍ അവന്‍ ആകെ സന്തോഷവാനായി അതിനുള്ള അവന്‍റെ നന്ദി പ്രകടനം ആയിരിക്കും അവന്‍ ഈ കാണിക്കുനത് .. ആന താവളം, തൃശൂര്‍
He was all happy when his keeper gave him a bunch of banana! may be he was just thanking him in his own way..
Saturday, 22 March 2008
2007 തിരുവോണ ദിനത്തിലെ ആകാശം - A clear view of the sky during the Thiruvonam day of 2007