ഒരുപാടു ആഗ്രഹിച്ചതു പലതും കാലം എന്‍റെ ജീവിതത്തില്‍ നിന്ന് അടര്‍ത്തി എടുത്തപ്പോള്‍ ജീവിതം മടുക്കാതിരിക്കാന്‍ ഞാന്‍ കണ്ടെത്തിയ നേരമ്പോക്കുകളില്‍ ഒരെണ്ണം...
When time vehemently took away from me the things that I much loved, this is one of the many diversions I found consolation in, so I would not get worn-out in life.
How Beautiful Is My Kerala, The rivers, the hills, the green meadows she is simply cute - Mavoor, Calicut എത്ര സുന്ദരമാണ് കേരളം.. പുഴകളും, മലകളും പച്ചപ്പുനിറഞ്ഞ താഴ്‍വരകളും.. ഇതാ ഒരു നയന മനോഹര ദൃശ്യം - മാവൂര്‍, കോഴിക്കോട്
Tuesday, 25 March 2008
Framed from my friend Rince's home.The colour was quiet attractive that i couldn't resist myself from capturing her ;)
നിറം കൊണ്ട് എന്നെ ഏറെ ആകര്‍ഷിച്ചു ഈ പൂവ് അതിനാല്‍ അവളെ ഞാന്‍ ഇങ്ങു പകര്‍ത്തി എടുത്തു
This is from the Devasom board Anathavalam at Trichur, i was just wandering with my friends and then suddenly i saw this.. luckly i just got enough time to on my camera and frame this
തൃശൂര്‍ ആന താവളത്തില്‍ നിന്നൊരു കാഴ്ച്ച
Monday, 24 March 2008
തിരുവല്ലായിലെ വല്യാമ്പലത്തില്‍ നിന്നൊരു ദൃശ്യം, അമ്പലത്തിന്‍റെ മേല്‍ക്കൂരയില്‍ ഇരിക്കുകയായിരുന്നു ഈ പ്രാവ്
This pigeon was sitting on the roof of Valiyambalam, Thiruvalla.
മാക്രോ ചിത്രങ്ങള്‍ എന്നും ഭംഗി നിറഞ്ഞവയാണ്, ഈ പുഷ്പത്തെ ഇത്ര ഭംഗിയോടെ ഞാന്‍ മുന്‍പ് കണ്ടിട്ടേ ഇല്ല
Macros are always fascinating... never saw this flower this way before